SPECIAL REPORTനിങ്ങള്‍ എന്തുതരുമെന്ന് ചര്‍ച്ചയില്‍ ചോദിച്ചപ്പോള്‍ പരിഹസിച്ചുവിട്ട സര്‍ക്കാര്‍ ഫെബ്രുവരിയിലെ ഓണറേറിയവും ഇന്‍സെന്റീവും നല്‍കിയില്ല; പിടിവാശി എന്ന് കുപ്രചാരണവും; സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കടുപ്പിക്കാന്‍ ആശ വര്‍ക്കര്‍മാര്‍; സമരത്തിന്റെ അമ്പതാം നാളായ തിങ്കളാഴ്ച മുടി മുറിച്ച് പ്രതിഷേധിക്കുംമറുനാടൻ മലയാളി ബ്യൂറോ28 March 2025 4:44 PM IST